Thomas KV, Insurance agent in north paravoor, ഫ്യുച്ചർ ജനറലി എന്ന ഇൻഷുറൻസ് കമ്പനിയുടെ മാനേജർ ആയി ഞാൻ പ്രവർത്തിക്കുന്നൂ. എല്ലാ വിധ ഇൻഷുറൻസ് സ്കീമുകളും ഞങ്ങളിൽ ഉണ്ടെങ്കിലും പ്രധാനമായി കൊറോണ പാക്കേജ് ആണ് ഇപ്പോൾ ഞാൻ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തിൽ ഏറ്റവും അനിവാര്യവും, ഉപകാരപ്രദവുമാണ് ഈ പാക്കേജ്. ഒരു വർഷം 609 രൂപ മുതൽ തുടങ്ങുന്ന പാക്കേജിന്റെ ഡീറ്റെയിൽസ് താഴെ കൊടുക്കുന്നൂ. എപ്പോഴും അതിനായി നിങ്ങൾക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്.
മാത്രമല്ല ഈ ഇൻഷുറൻസ് ഉള്ളവർക്ക് ബിഗ് ബസാറിൽ നിന്നും പർച്ചെയ്സ് ചെയ്യുമ്പോൾ 25% വരെ ഡിസ്കൗണ്ടും ഉണ്ടായിരിക്കുന്നതാണ്