FIZA CAKES ഒരു പുതിയ ആശയം മുന്നോട്ടു വക്കുന്നൂ, ആവശ്യാനുസരണം എല്ലാത്തരം കേക്കുകളും ഞങ്ങൾ ഡിസൈൻ ചെയ്തു നൽകുന്നൂ.
"കേക്കുകൾക്കു മാത്രമായി
കൊടുങ്ങല്ലൂരിൽ ഒരു ഷോപ്പ്"
ഇഷ്ടാനുസരണം കേക്കുകൾ മിനിറ്റിനുള്ളിൽ തയ്യാറാക്കി നൽകുവാൻ സാധിക്കും, എന്നതിനൊപ്പം. പരിസരപദേശമായ അഴീക്കോട്, കൊടുങ്ങല്ലൂർ, എറിയാട്, ഏരിയയിൽ ഞങ്ങൾ ഹോം ഡെലിവറിയും നൽകുന്നൂ.
ബേക്കിങ്ങിനു താൽപ്പര്യമുള്ളവർക്ക് പരിശീലനം നൽകുവാൻ വേണ്ടി മാത്രം ഒരു പരിശീലന കേന്ദ്രവും ഫിസ കേക്കിൽ ഒരുക്കിയിട്ടുണ്ട്.
ബേക്കറി ബേക്കിംഗ് ട്രെയിനിംഗ്
സൃഷ്ടി ബേക്കിംഗ് അക്കാദമിയില്‍ 1 മാസം ദൈര്‍ഘ്യമുള്ള ബേക്കറി ട്രെയിനിംഗ് ആരംഭിക്കുന്നു.
√ ഫീസ് 9500 രൂപ
√ സമയം രാവിലെ 10 മുതല്‍ 2 വരെ
√ സ്വദേശത്തും വിദേശത്തുമായി നിരവധി തൊഴിലവസരങ്ങള്‍
√ 100 ശതമാനം തൊഴില്‍ സാധ്യതയുള്ള കോഴ്സാണിത്
വിവിധങ്ങളായ ബ്രഡുകള്‍, കുക്കീസ്, പേസ്ട്രീസ്, കേക്കുകള്‍, കേക്ക് ഡെക്കറേഷന്, തീം കേക്കുകള്‍, വെഡ്ഡിംഗ് കേക്കുകള്‍ മുതലായവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തുന്നത്.